തൊടിയൂർ: പുലി.കിഴക്ക് കണ്ണങ്കര വീട്ടിൽ ഗോപാലകൃഷ്ണപിള്ള (76, റിട്ട. സർക്കിൾ ഇൻസ്പെക്ടർ, സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിയമ്മ. മക്കൾ: ബിജികുമാരി, ഗോപകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, വി.എസ്. ബീന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.