തേവലക്കര: അരിനല്ലൂർ മണലിൽ കിഴക്കതിൽ ഇസ്മായിൽ കുഞ്ഞ് (59) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: നിസാർ, നിസ. മരുമകൻ: നവാസ്.