പുലാമന്തോൾ: പാലൂർ പുതുച്ചിൽ മാധവൻ നായർ (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നാരായണൻ, സുധ. മരുമക്കൾ: രാമചന്ദ്രൻ, മല്ലിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം.