കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ പരേതനായ ഒടുവകുണ്ടിൽ മുഹമ്മദിെൻറ മകൻ മുസ്തഫ (59) നിര്യാതനായി. മുൻ പ്രവാസിയും കെ.എം.സി.സി പ്രവർത്തകനും കൊഴിഞ്ഞിലിൽ വ്യാപാരിയുമായിരുന്നു. ഭാര്യമാർ: സുബൈദ (കടൂപ്പുറം), നസീറ (വേങ്ങര). മക്കൾ: നിഹാദ് (ദുബൈ), നിഹാദ് മുസ്തഫ (സൗദി ), ഫസീന, നിഹാൽ, നെഹ്ദ ഫാത്തിമ. മരുമക്കൾ: നൗഷാദ് (വെസ്റ്റ് കോഡൂർ), ആയിശ ഷിഫാന, റഹ്മത്ത്.