നിലമേൽ: കൈതോട് വൈശ്യക്കുടിയിൽ ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: ഷീബാ ബീവി, ഷെമി, അൻസർ (യു.എ.ഇ). മരുമക്കൾ: ഷെരീഫ്, ഫൈസൽ (റിയാദ്).