രാമപുരം: പള്ളിപ്പടി അമ്പലക്കുന്നൻ അബ്ദു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ ചെട്ട്യാൻ തൊടി (മീനാർ കുഴി). മക്കൾ: ശരിഫ്, കരീം, ശിഹാബ്, മുഹ്സീന, റസിയ, ഫൈസൽ, നൗഷാദ്, മഹറുന്നിസ, അബൂബക്കർ, നാസർ.