വള്ളിക്കുന്ന്: ചേലേമ്പ്ര സുബ്രഹ്മണ്യ വിലാസം സ്കൂള്‍ റിട്ട. അധ്യാപകന് കൃഷ്ണന് ചോലയ്ക്കല്‍ (84) നിര്യാതനായി. ഭാര്യ: പി. വത്സല (റിട്ട. പ്രധാനാധ്യാപിക, ജി.എല്‍.പി സ്കൂള്‍, വട്ടപ്പറമ്പ്, കടലുണ്ടി). മക്കള്‍: പ്രബീന (സബ് എഡിറ്റര്‍, ജന്മഭൂമി, തിരുവനന്തപുരം), പ്രസീന (അധ്യാപിക, ബി.വൈ.കെ.വി.എച്ച്.എസ്.എസ്, വളവന്നൂര്‍), പ്രജിഷ (ന്യൂസിലന്‍ഡ്). മരുമക്കള്‍: പി.എച്ച്. സനല്‍കുമാര്‍ (സ്പെഷല്‍ കറസ്പോണ്ടൻറ്, കേരള കൗമുദി, തിരുവനന്തപുരം), ബി.എസ്. ശ്രീജിത്ത് (സീനിയര്‍ ക്ലര്‍ക്ക്, മെഡിക്കല്‍ കോളജ് കോഴിക്കോട്), റോമി വെട്ടിയാടന്‍ (ന്യൂസിലന്‍ഡ്).