ഓച്ചിറ: തഴവ വടക്കുമുറികിഴക്ക് മംഗലത്ത് വീട്ടിൽ ഉണ്ണികൃഷ്ണെൻറയും ഗീതയുടെയും മകൻ അഖിൽ കൃഷ്ണൻ (29, അയ്യപ്പൻ) ഒഡിഷയിൽ നിര്യാതനായി. സഹോദരൻ: അർജുൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മംഗലത്ത് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.