പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശിയും വണ്ടൂരിൽ താമസക്കാരനുമായ അന്നാരപടിക്കാട്ട് പറമ്പിൽ ഹുസൈൻ തങ്ങൾ (ബാപ്പു-58) നിര്യാതനായി. ഭാര്യ: ഹാജറ ബീവി. മക്കൾ: ഹാഷിർ തങ്ങൾ, അഹമ്മദ് റാസി തങ്ങൾ, മുഹമ്മദ് റമീസ് തങ്ങൾ, ഖൈറുന്നിസ ബീവി. മരുമക്കൾ: സയ്യിദ് സാദിഖലി, മുർഷിദ ബീവി, ഹുസ്ന ബീവി.