ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറി പെരുമ്പോട് വീട്ടിൽ രാമൻകുട്ടി (മണി - 69) നിര്യാതനായി. നെച്ചൂർ സ്കൂൾ റിട്ട. ഓഫിസ് അസിസ്റ്റൻറാണ്. ഭാര്യ: കോമളം. മക്കൾ: സജിത്ത്, (മലബാർ ഗോൾഡ്, പാലക്കാട്), സജിത (അധ്യാപിക, എ.എൽ. പി സ്കൂൾ, മുടപ്പല്ലൂർ). മരുമക്കൾ: നയന (പാടൂർ ലബോറട്ടറീസ്) ഹരിഹരൻ (ആലത്തൂർ സബ് ജയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ).