പട്ടാമ്പി: മുതുതല ശ്രീ മഹാഗണപതി ക്ഷേത്രം ട്രസ്റ്റി ഒന്നാം ഊരാളൻ വാണിയംപറമ്പത്ത് രാമൻകുട്ടി പണിക്കർ (87) നിര്യാതനായി. ഭാര്യ: നാരായണികുട്ടി അമ്മ (ഉണ്ണി അമ്മ). മക്കൾ: ഹരി, സുനിൽകുമാർ, ശശികുമാർ, രാമചന്ദ്രൻ. മരുമക്കൾ: ഷീബ, സബിത, ദിവ്യ, ആതിര.