അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ കുറക്കൻ കുഞ്ഞയമ്മു ഹാജിയുടെ മകൻ കെ.സി. ഉസ്മാൻ (75) നിര്യാതനായി. ഭാര്യ: ആസ്യ (ചെറിയോൾ). മക്കൾ: നുസ്രത്ത്, സറീന, സുധീർ, ഷബ്ന. മരുമക്കൾ: റഷീദ് ആര്യമ്പാവ് (ജിദ്ദ), റഷീദ് ഇരിങ്ങാട്ടിരി, മുജീബ് തോട്ടര.