പട്ടാമ്പി: കാരമ്പത്തൂർ പറയരുകുഴിയിൽ അഹമ്മദ് കുട്ടി (64) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഖദീജ, ബഷീർ, ഖമറു ലൈല, മുനീർ, ഷാഫി. മരുമക്കൾ: സീനത്ത്, ഷബ്ന, ഷബ്ന, അൻവർ സാദത്ത്.