പനമരം: കീഞ്ഞ്കടവ് നാഗരാജൻ (55) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബബിഷ്, ബിനീഷ. മരുമകൻ: അശോകൻ. സഹോദരങ്ങൾ: കമല, നിർമല, ശാന്ത, രുക്മിണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.