വൈത്തിരി: വൈത്തിരിയിലെ വ്യാപാരിയായിരുന്ന വെള്ളെങ്കര ഹനീഫ (61) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷംലി, ഷാനി, ഷാനിദ്. മരുമക്കൾ: ഫൈസൽ, നബീൽ. സഹോദരങ്ങൾ: നഫീസ, സഫിയ, സുഹ്റാബി, പരേതരായ മജീദ്, അഷ്റഫ്.