മീനങ്ങാടി: മൂന്നാനക്കുഴി കീത്താപ്പിള്ളി സുധാകരൻ (62) നിര്യാതനായി. ഭാര്യ: സീത സുധാകരൻ. മക്കൾ: ശ്രീജ സജി (ജി.എം.യു.പി.എസ്, കൊണ്ടോട്ടി), കെ.എസ്. ശ്രീജിത്ത് (കൊച്ചിൻ റിഫൈനറി). മരുമക്കൾ: സജി (കുവൈത്ത്), ഷിചില ശ്രീജിത്ത്.