സുൽത്താൻ ബത്തേരി: ഗാന്ധി ജങ്ഷനിലെ സ്റ്റൗവ് സെൻറർ ഉടമ മടക്കര കെ.വി. രാജപ്പൻ (70) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: രമ്യ (ബത്തേരി സർവിസ് സഹകരണ ബാങ്ക്), സൗമ്യ. മരുമക്കൾ: സജീവ്, പ്രജേഷ്. സഹോദരങ്ങൾ: ഭാസ്കരൻ നായർ, മോഹനൻ, സത്യനാഥൻ, പ്രസന്ന, പരേതനായ പ്രഭാകരൻ.