നാലാംമൈൽ: പീച്ചങ്കോട് പറമ്പത്ത് അമ്മദ് (65) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: റസിയ, ഷാഹിന. മരുമക്കൾ: അഷ്റഫ്, അസീസ്.