ഏലപ്പാറ: തണ്ണിക്കാനം ഓമണ്ണിൽ ഹമീദ് റാവുത്തറുടെ ഭാര്യ സൽമ ബീവി (75) നിര്യാതയായി. മക്കൾ: നസ്റുദ്ദീൻ, ഷാജി, സലിം, താജുദ്ദീൻ. മരുമക്കൾ: റജീയ ബീഗം, ജമീല ബീവി, ആബിദ ബീവി, ഷീബ.