വെള്ളാരംകല്ല്: കുന്നേൽ മത്തായി ഐപ് (കുഞ്ഞൂഞ്ഞ്, -91) നിര്യാതനായി. ഭാര്യ: വട്ടക്കുഴയിൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ജോയി (റിട്ട. എച്ച്.എം), സിസ്റ്റർ മേരി (ത്രിപുര), റീത്ത, റോയി. മരുമക്കൾ: മേരി, തോമസ്, ഷീബ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.