കുടയത്തൂർ: കോളപ്ര അറപ്പുര ജങ്ഷനിൽ കൃപയിൽ ഡോ. പി.ബി. സന്തോഷ് ബാബു (62) നിര്യാതനായി. ഭാര്യ: കോളപ്ര കിഴക്കയിൽ കുടുംബാംഗം അംബിക (റിട്ട. െഡപ്യൂട്ടി തഹസിൽദാർ). മക്കൾ: അരുൺ ബാബു, അതുൽ ബാബു (ഇരുവരും കാനഡ). മരുമക്കൾ: മെബി, അമലു (ഇരുവരും കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുടയത്തൂർ സെൻറ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.