തോപ്രാംകുടി: മണ്ണാപറമ്പിൽ ജോസഫ് (54) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കനകക്കുന്ന് സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.