കുമ്പനാട്: പാറയ്ക്കൽ ജോർജ് (സുകുമാരൻ, -72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ലളിത, വിജയൻ, ലത. മരുമക്കൾ: രഘു, മിനി, എബി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കുമ്പനാട് സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.