പുല്ലാട്: തെങ്ങുംതോട്ടത്തില്‍ കുടുംബാംഗമായ കല്ലുവെട്ടാംകുഴിയില്‍ (കാലായിൽ മലയില്‍) കെ.എന്‍. രാമകൃഷ്ണപ്പണിക്കര്‍ (93) നിര്യാതനായി. ഭാര്യ: പരേതയായ കെ.ജി. രാജമ്മ. മക്കള്‍: സുലോചനാകുമാരി, സുജാതാകുമാരി, സുകുമാരി, പരേതരായ മോഹന്‍ദാസ്, മനോഹരദാസ്. മരുമക്കള്‍: ജയശ്രീ, നാരായണന് നായര്‍, രഘൂത്തമപ്പണിക്കര്, പി.ആര്. മന്മഥന്, കെ. അമ്പിളി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പുല്ലാട് കല്ലുവെട്ടാംകുഴിയില്‍ വീട്ടുവളപ്പില്‍.