പുന്നവേലി: മലയിൽ കൈപുരയിടത്തിൽ മാത്യു കോശി (തമ്പി -71) നിര്യാതനായി. സംസ്കാരം പിന്നീട് പുന്നവേലി സെൻറ് ജെയിംസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.