വെണ്ണിക്കുളം: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗം അമ്പാട്ടുഭാഗം ചാപ്രത്ത് മേരിസദനിൽ പരേതനായ സി.എം. വർഗീസിെൻറ മകൻ നിര്യാതനായ വർഗീസ് ഈശോയുടെ (സജി, -58) സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം മൂന്നിന് അമ്പാട്ടുഭാഗം സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ നടക്കും.