ആനക്കര: കോണ്‍ഗ്രസ് നേതാവായിരുന്ന തൃത്താല കോടനാട് തട്ടത്താഴത്ത് ഖാലിദ് (68) നിര്യാതനായി. ഒറ്റപ്പാലം താലൂക്ക് പ്രവാസി കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: റസീന, റഫീഖ്, റഷീദ്, ഷരീഫ് ജാഫര്‍, ഷാഹിദ്. മരുമകന്: അലി.