മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലക്ഷ്മിക്കുട്ടിയുടെ ഭർതൃമാതാവും സൗത്ത് പള്ളിക്കുന്നിലെ കിഴക്കേക്കര വീട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ വള്ളി (78) നിര്യാതയായി. മക്കൾ: രാജൻ, നാരായണൻ, അപ്പുകുട്ടൻ, ചന്ദ്രൻ, ലക്ഷ്മി. മറ്റു മരുമക്കൾ: സരസ്വതി, പത്മിനി, ശ്യാമിനി, സന്താന ഗോപാലൻ.