ആലത്തൂർ: വെങ്ങന്നൂർ കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ദേവി, സുദേവൻ, സുരേഷ്, സുനിത, സുകേഷ്. മരുമക്കൾ: ശിവദാസൻ, റീന, ഓമന, പ്രവീണ.