ആലത്തൂർ: കാവശ്ശേരി ആനമാറി നൊച്ചിപറമ്പിൽ മണി (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിന്ദു, വിനോദ്, വിബോജ്, ബീന. മരുമക്കൾ: കൃഷ്ണ ബാബു, സുചിത, ജിഷ, വിനോദ്. സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, കേശവൻ, മാധവൻ, പരേതരായ കുഞ്ചു, തങ്ക. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.