കുനിശ്ശേരി: റിട്ട. എസ്.ഐ പുലിക്കോട്ടിൽ വീട്ടിൽ പി.വി. ചേറു (73) നിര്യാതനായി. ഭാര്യ: മാർത്ത (റിട്ട. അധ്യാപിക). മക്കൾ: ജിജി, ജീജ (ഇരുവരും ദുബൈ). മരുമക്കൾ: റജി, ബിനിൽ (ഇരുവരും ദുബൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തേനിടുക്ക് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.