ചടയമംഗലം: ഇളമ്പഴന്നൂർ തണ്ണിപ്പൊയ്കയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ ഷാഹുൽഹമീദ് (67) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: അസീം, അൻസി, അജാസ്. മരുമക്കൾ: ഹസീന, നൗഫൽ.