ശാസ്താംകോട്ട: വേങ്ങ തറമേൽ കിഴക്കതിൽ ഷാഹുദീൻകുഞ്ഞ് (68) നിര്യാതനായി. ഭാര്യ: പാത്തുമ്മാകുഞ്ഞ്. മക്കൾ: അനീസ് (പഞ്ചായത്ത്), ഹസീന (വിദ്യാഭ്യാസ വകുപ്പ്), അജ്ന (കോ-ഓപറേറ്റിവ്). മരുമക്കൾ: വൈ.സലിം (പൊലീസ്), സജ്ന, റിയാസ്.