ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കോതപുരം ചന്ദ്രാലയത്തിൽ (തോണ്ടലിൽ) പരേതരായ വാസുദേവെൻറയും ദേവകിയുടെയും മകൻ അഡ്വ. സതീഷ്ചന്ദ്രൻ (59) നിര്യാതനായി. സഹോദരങ്ങൾ: സുഭാഷ്ചന്ദ്രൻ (റിട്ട. തഹസിൽദാർ), ചന്ദ്രിക (റിട്ട. അധ്യാപിക). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.