അഞ്ചൽ: പൊടിയാട്ടുവിള കല്ലൂർ മഠത്തിൽ മോഹനൻ ഉണ്ണി (58) നിര്യാതനായി. ഭാര്യ: ആർ. സുമദേവി (ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: മോഹിന്ദ്, ദേവി മോഹൻ. മരുമക്കൾ: വിനു, ആതിര.