അഞ്ചൽ: കോക്കാട് ലൈലേഷ് ഭവനിൽ തുളസീധരൻ നായർ (65) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ലൈലേഷ്, സിലി. മരുമകൻ: മുരളീധരൻ നായർ.