കോട്ടക്കൽ: സൂപ്പി ബസാർ പന്തല്ലൂക്കാരൻ ഹസ്സൻ മൊല്ലയുടെ ഭാര്യ പാത്തുമ്മു (75) നിര്യാതയായി. മക്കൾ: കദീജ, നഫീസ, അലി, അബ്ദുൽ റസാഖ്, അബീബ. മരുമക്കൾ: ഹംസ, അലവി, അഷ്റഫ്, ഫൗസിയ, സക്കീന.