കരേക്കാട്: വടക്കുംപുറം എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പോസ്റ്റ് ഓഫിസിന് സമീപം മുക്കടേക്കാട്ട് രാമുണ്ണികുട്ടി എന്ന അപ്പു മാസ്റ്ററുടെ ഭാര്യയും വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപികയുമായിരുന്ന ചന്ദ്രമതി ടീച്ചർ (78) നിര്യാതയായി. മകൾ: റജിമോൾ. മരുമകൻ: സച്ചി.