എടവണ്ണപ്പാറ: പൂളക്കൽ കുറുമ്പള്ളിയാളിൽ സീതിക്കുട്ടി (ബിച്ചു ഹാജി-72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ആക്കോട് സർക്കിൾ മുൻ പ്രസിഡൻറും ചണ്ണയിൽ ദാറുത്തഖ്വ സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു. ഭാര്യ: കെ.വി. സുലൈഖ വലിയപറമ്പ്. മക്കൾ: ശംജിത്, ശാദിൽ, ശാഹിദ, സലീന. മരുമക്കൾ: ഡോ. അബ്ദുൽ ഹകീം, കോയ.