ചങ്ങരംകുളം: കല്ലൂർമ കുറുമ്പൂര് ശ്രീനിവാസൻ (58) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: നിഷാദ്, നിധീഷ്, ഷാനി. മരുമക്കൾ: രാജീവ്, ഷിബില, ശിശിര.