കുളത്തുപ്പുഴ: അയ്യൻപിള്ള വളവിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ രാജൻപിള്ളയുടെ ഭാര്യ മുത്തുലക്ഷ്മിയമ്മാൾ (90) നിര്യാതയായി. മകൾ: പൂങ്കാത. മരുമകൻ: പാണ്ടിയൻ.