കുണ്ടറ: കേരളപുരം കോട്ടവിള തെക്കതിൽ പരേതനായ മൈതീൻ കുഞ്ഞിെൻറ ഭാര്യ നബീസാബീവി (92) നിര്യാതയായി. മക്കൾ: അബ്ദുൽ ഖരീം, ലത്തീഫ്, ഖരിം, സലിം, പരേതനായ അലിയാര്കുഞ്ഞ്, സുബൈർ, റംല. മരുമക്കൾ: ആബിദാബീവി, ഫാത്തിമ, ഹുസൈബ, സുഹർബാൻ, റജില, സഫീദ, സലിം.