കൽപകഞ്ചേരി: വളവന്നൂർ നോർത്ത് ചെട്ടിയാംതൊടി കുഞ്ഞൻ (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മു. മക്കൾ: സുലോചന, രാജൻ, സുബ്രഹ്മണ്യൻ, സുനിൽകുമാർ. മരുമക്കൾ: അപ്പുണ്ണി, സതി, വത്സല ബേബി.