കോഡൂര്‍: ഈസ്റ്റ് കോഡൂരിലെ ചക്കിങ്ങത്തൊടി അബ്ദുല്‍ റഷീദ് (44) നിര്യാതനായി. പിതാവ്: സി.എച്ച്. ഹസ്സന്‍ഹാജി (ട്രഷറര്‍, മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി, പ്രസിഡൻറ്, ഈസ്റ്റ് കോഡൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി). മാതാവ്: ആമിന ഹജ്ജുമ്മ. ഭാര്യ: ഖദീജ. മക്കള്‍: അജ്മല്‍, നജ്മ. സഹോദരങ്ങള്‍: സക്കീര്‍, ഷരീഫ്, മൊയ്തു (അധ്യാപകന്, പി.എം.എസ്.എ എല്‍.പി സ്കൂള്‍, ചട്ടിപ്പറമ്പ്), തസ്ലീമ, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ഈസ്റ്റ് കോഡൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.