കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് പുത്തനഴികത്ത് വീട്ടിൽ മുഹമ്മദ്കുഞ്ഞിെൻറ മകൻ ഷിഹാബുദീൻ (68) നിര്യാതനായി. മക്കൾ: ജാസ്മിൻ, ജഹാൻ, ജെസിന, ഫാത്തിമ. മരുമക്കൾ: നൗഷർ റാവുത്തർ, ഷാനവാസ്, മുഹമ്മദ് റാഫി, തസ്ലിമ.