രാമപുരം: കടുങ്ങപുരം വില്ലേജ് പടിയിലെ ചക്കച്ചൻ മൊയ്തി (86) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: കുഞ്ഞീതു, മജീദ്, ജലീൽ, അക്ബർ അലി, കുഞ്ഞാമി, സുബൈദ. മരുമക്കൾ: ഹമീദ്, അലി, സീനത്ത്, റസ്മിയ, ഖദീജ, സുലൈഖ.