വാളകം: അമ്പലക്കര ബ്ലാക്കോണത്ത് ചരുവിള വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ ജി. കേശവൻകുട്ടി (69) നിര്യാതനായി. ഭാര്യ: ഗീത (ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, സി.പി.എം വാളകം ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: അനീഷ്, അനു ജി. കേശവൻ. മരുമക്കൾ: ഗീതു (എസ്.ഡി.ഐ. കരിക്കം), സുധീഷ് (റവന്യൂ വകുപ്പ്).