കരേക്കാട്: മുക്കിലപ്പീടികയിലെ പരേതനായ അടക്കൂത്ത് മമ്മദിെൻറ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: അലവി, അഷറഫ്, സുബൈദ. മരുമക്കൾ: ബീരാൻകുട്ടി, പാത്തുമ്മകുട്ടി, ഫാത്തിമ.