പരവൂർ: കൂനയിൽ കീഴതിൽ വീട്ടിൽ സദാശിവൻ നായർ (85) കുറുമണ്ടൽ മണിമന്ദിരത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുധി, അനിത, ശ്രീജ. മരുമക്കൾ: ബിന്ദു, അശോകൻ, തങ്കപ്പൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.