ചവറ: പന്മന നെറ്റിയാട് ഉള്ളുരുപ്പിൽ പടീറ്റതിൽ ഷംസുദീൻകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഉമ്മകുഞ്ഞ്. മക്കൾ: അബ്ദുൽ അസീസ്, റഹ്മത്ത്, ആമിന, മുഹമ്മദ് ഷെരീഫ് (ദുബൈ). മരുമക്കൾ: നദീറ, അബ്ദുൽ ജലീൽ, അബ്ദുൽ സലാം, ഷീന.